Uncategorized
വിളയില്‍ ഫസീലയുടെ നിര്യാണത്തില്‍ അനുശോചനവുമായി പ്രവാസി സമൂഹം
ദോഹ. പ്രവാസികളുടെ പ്രിയ ഗായിക വിളയില്‍ ഫസീലയുടെ നിര്യാണത്തില്‍ അനുശോചനവുമായി പ്രവാസി സമൂഹം. പ്രവാസ ലോകത്ത് ശ്രദ്ധേയമായ നിരവധി മാപ്പിളപ്പാട്ട് ഗാനമേളകളില്‍ പങ്കെടുത്ത വിളയില്‍ ഫസീലയുടെ നിര്യാണത്തില്‍ സാംസ്‌കാരിക കൂട്ടായ്മകളും നേതാക്കളും അനുശോചനമറിയിച്ചു.