Uncategorized

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ ബാക്ക്-ടു-സ്‌കൂള്‍ കാമ്പയിന്‍ ഓഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 7 വരെ

ദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ ബാക്ക്-ടു-സ്‌കൂള്‍ കാമ്പയിന്‍ ഓഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 7 വരെ നടക്കും. എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും പുറമെ അല്‍ വക്ര, ഒമര്‍ ബിന്‍ അല്‍ ഖത്താബ്, മുഐതര്‍, അല്‍ വജ്ബ, ഖത്തര്‍ സര്‍വകലാശാല, ഉമ്മു സലാല്‍ എന്നീ ആറ് ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

കമ്മ്യൂണിറ്റിയിലെ സാധ്യമായ ഏറ്റവും വലിയ വിഭാഗത്തിലേക്ക് എത്തിച്ചേരാന്‍ ലക്ഷ്യമിടുന്ന ബാക്ക് ടു സ്‌കൂള്‍ ക്യാമ്പയിന്‍, എല്ലാ പ്രായത്തിലുമുള്ള എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും അവരുടെ മാതാപിതാക്കളെയും എല്ലാ പൊതു സ്്കൂള്‍ ജീവനക്കാരെയും ലക്ഷ്യമിടുന്നു.

Related Articles

Back to top button
error: Content is protected !!