Uncategorized
കളത്തിക്കണ്ടി ജുബേഷ് അനുശോചന യോഗം ഇന്ന് വൈകുന്നേരം 7.30 ന്
ദോഹ. വെള്ളിയാഴ്ച ഖത്തറില്‍ ഹൃദയാഘാതം മൂലം നിര്യാതനായ മലയാളി യുവാവ് കളത്തിക്കണ്ടി ജുബേഷ് അനുശോചന യോഗം ഇന്ന് വൈകുന്നേരം 7.30 ന് ഹിലാല്‍ കലാക്ഷേത്ര ഹാളില്‍ നടക്കുമെന്ന സംഘാടകര്‍ അറിയിച്ചു.
ഇന്‍കാസ് ഒ.ഐ.സി.സി. പേരാമ്പ്ര മണ്ഡലം കമ്മറ്റിയാണ് അനുശോചന യോഗം സംഘടിപ്പിക്കുന്നത്.