Uncategorized

ഖത്തറില്‍ മത്സ്യ വില കൂടുന്നു

ദോഹ. മത്സ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡും പരിമിതമായ ലഭ്യതയും കാരണം ഖത്തറില്‍ മത്സ്യ വില കൂടുന്നതായി റിപ്പോര്‍ട്ട്. മിക്ക ഇനം മത്സ്യങ്ങളുടെയും ചില്ലറ വില്‍പ്പന വിലയില്‍ അടുത്ത കാലത്തായി ഏകദേശം 20-30% വര്‍ധനയുണ്ടായാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button
error: Content is protected !!