Breaking NewsUncategorized

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എക്സ്പോ 2023 ദോഹ സന്ദര്‍ശിച്ചു

ദോഹ: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ദോഹയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ 2023 ദോഹ സന്ദര്‍ശിച്ചു. ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രിയും എക്സ്പോ 2023 ദോഹ ആതിഥേയത്വം വഹിക്കുന്നതിനുള്ള ദേശീയ കമ്മിറ്റി ചെയര്‍മാനുമായ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയും മുതിര്‍ന്ന ഉദ്യോഗസ്ഥരും തുര്‍ക്കി പ്രസിഡണ്ടിനേയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തേയും സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!