
ദെല്‍വാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് മൗലക്കിരിയത്തിനും അല്‍ മവാസിം ട്രാന്‍സ് ലേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ഹുദവിക്കും ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്
ദോഹ. ദെല്‍വാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് മൗലക്കിരിയത്തിനും അല്‍ മവാസിം ട്രാന്‍സ് ലേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ഹുദവിക്കും ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് . ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടന്ന ഇശല്‍ നിലാവ് സീസണ്‍ 2 വേദിയില്‍ വെച്ചാണ് ഇരുവര്‍ക്കും് ബിസിനസ് എക്‌സലന്‍സ് വാര്‍ഡ് നല്‍കി ആദരിച്ചത്.
പ്രവാസി ബന്ധു ഡോ.എസ്.അഹ്‌മദാണ് ഇരുവര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചത്.