Uncategorized
2024 ല്‍ അന്താരാഷ്ട്ര പ്രാധാന്യമുള്ള 80 ഈവന്റുകളുമായി ഖത്തര്‍ സന്ദര്‍ശകരെ മാടി വിളിക്കുന്നു

ദോഹ. 2024 ല്‍ അന്താരാഷ്ട്ര പ്രാധാന്യമുള്ള 80 ഈവന്റുകളുമായി ഖത്തര്‍ സന്ദര്‍ശകരെ മാടി വിളിക്കുന്നു. ഖത്തര്‍ ടൂറിസം കഴിഞ്ഞ ദിവസം 2024 പ്രധാന ഈവന്റുകളുടെ കലണ്ടര്‍ പുറത്തിറക്കി. എല്ലാതരം സന്ദര്‍ശകരേയും ആകര്‍ഷിക്കുന്ന സുപ്രധാനമായ 80 ഈവന്റുകളാണ് കലണ്ടറിലുള്ളത്.