Uncategorized

പലസ്തീനില്‍ 4,156 വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷികളായതായി റിപ്പോര്‍ട്ട്

ദോഹ. 2023 ഒക്ടോബര്‍ 7 ന് ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം 4,156 വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷികളായതായും 7,818 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button
error: Content is protected !!