Uncategorized

കള്‍ച്ചറല്‍ ഫോറം ഖത്തര്‍ മങ്കട മണ്ഡലം സിദ്ദീഖ് കെ. പി പ്രസിഡന്റ് ,മുഹമ്മദ് റഫീഖ് ജനറല്‍ സെക്രട്ടറി, അഫ്‌സല്‍ പി ട്രഷറര്‍

ദോഹ : 2024- 2025 കാലയളവിലേക്കുള്ള കള്‍ച്ചറല്‍ ഫോറം ഖത്തര്‍ മങ്കട മണ്ഡലത്തിന്റെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സിദ്ധീഖ് കെ.പി മക്കരപറമ്പിനെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് റഫീഖ്. ടി എ യും തിരഞ്ഞെടുത്തു. അഫ്‌സല്‍ പി ആണ് ട്രഷറര്‍ .
ഷിബിലുറഹ്‌മാന്‍ ,സഹ്ല ഷെറിന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും അമീന്‍ അര്‍ഷദ് ടി കെ ,അഫ്‌സല്‍ ഹുസൈന്‍ കെ എന്നിവര്‍ സെക്രട്ടറിമാരുമാണ്. തെരഞ്ഞെടുപ്പിന് ജില്ലാ വൈസ് പ്രസിഡന്റ് ഷാനവാസ് വേങ്ങര നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!