Uncategorized

ഫില്‍സ ഹോളിഡേയ്‌സ് സി.ഇ.ഒ ഉണ്ണികൃഷ്ണന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. ഫില്‍സ ഹോളിഡേയ്‌സ് സി.ഇ.ഒ ഉണ്ണികൃഷ്ണന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. ദുബൈ ഫ്‌ളോറ ഇന്‍ ഹോട്ടലില്‍ നടന്ന മൂന്നാമത് ബിസിനസ് ഡെലിഗേറ്റ് മീറ്റില്‍ മീഡിയ പ്‌ളസ് സി.ഇ.ഒയും ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്. ഫില്‍സ ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഫസ് ലു റഹ്‌മാന്‍ തച്ചറക്കലും ചടങ്ങില്‍ സംബന്ധിച്ചു.

ഓണ്‍ ലൈനിലും മൊബൈല്‍ ആപ്ളിക്കേഷനിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!