Breaking NewsUncategorized
ഖത്തറില്‍ ഇന്നും നാളെയും നേരിയ മഴക്ക് സാധ്യത
ദോഹ: ഖത്തറില്‍ ഇന്നും നാളെയും നേരിയ മഴക്ക് സാധ്യത ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അതിന്റെ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ അറിയിച്ചു.താപനില കുറഞ്ഞത് 14 ഡിഗ്രി സെല്‍ഷ്യസിനും പരമാവധി 24 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു