Breaking News
ഫയര്‍ വര്‍ക്‌സുകള്‍ രാത്രി 8.30 ന്
ദോഹ: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് വിസിറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന ഫയര്‍ വര്‍ക്‌സുകള്‍ സൂഖ് വാഖിഫ് പാര്‍ക്കിലും അല്‍ വക്ര ഓള്‍ഡ് സൂഖിലും രാത്രി 8.30 ന് ആയിരിക്കുമെന്നും പെരുന്നാളിന്റെ നാല് ദിവസങ്ങളിലും വെടിക്കെട്ടുകളുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.