Local News

മധു ഭാസ്‌കറിന് ബി 2 ബി ഗ്ലോബല്‍ നെറ്റ് വര്‍ക്കിന്റെ ആദരം

ദോഹ. നിങ്ങളുടെ ബിസിനസ്സിനെ അടുത്ത ലെവിലേക്ക് എങ്ങനെ കൊണ്ടുപോകാം എന്ന വിഷയത്തെ അധികരിച്ച് ബി 2 ബി ഗ്ലോബല്‍ നെറ്റ് വര്‍ക്ക് റാഡിസണ്‍ ബ്‌ളൂ ഹോട്ടലില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കിയ ബിസിനസ് കോച്ച് മധു ഭാസ്‌കറിന് ബി 2 ബി ഗ്ലോബല്‍ നെറ്റ് വര്‍ക്കിന്റെ ആദരം. ബി 2 ബി ഗ്ലോബല്‍ നെറ്റ് വര്‍ക്ക് ചെയര്‍മാന്‍ മുഹമ്മദ് കല്ലാട്ട് മധു ഭാസ്‌കറിന് മെമന്റോ സമ്മാനിച്ചു.

Related Articles

Back to top button
error: Content is protected !!