Uncategorized
ഖത്തറില്‍ മൊത്തം 2,295,170 സജീവ ഡെബിറ്റ് കാര്‍ഡുകള്‍
ദോഹ. മെയ് മാസത്തിലെ കണക്കനുസരിച്ച് ഖത്തറില്‍ മൊത്തം 2,295,170 സജീവ ഡെബിറ്റ് കാര്‍ഡുകളെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്.
ക്രെഡിറ്റ് കാര്‍ഡുകള്‍: 721,997 ഉം പ്രീപെയ്ഡ് കാര്‍ഡുകള്‍: 717,504 ഉം ആണ്