Local News
‘ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി’ പകുതി വിലക്ക്

ദോഹ. ബഷീര്‍ ഓര്‍മ ദിനം പ്രമാണിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ എഴുപത്തഞ്ചിലധികം സാഹിത്യ സാംസ്‌കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്സ് പ്രസിദ്ധീകരിച്ച ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന കൃതി പകുതി വിലക്ക് സ്വന്തമാക്കാന്‍ അവസരം. 50 റിയാലിന്റെ പുസ്തകം ഇന്നും നാളെയും 25 റിയാലിന് ലഭിക്കും.
പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 55099389, 70413304, 44324853 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം