Breaking News
ഖത്തര്‍ എം പോക്‌സ് കേസുകളില്‍ നിന്ന് മുക്തം

ദോഹ. ഖത്തര്‍ നിലവില്‍ എം പോക്‌സ് കേസുകളില്‍ നിന്ന് മുക്തമാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
കുരങ്ങുപനി വൈറസ് നേരത്തെ കണ്ടുപിടിക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം തീവ്രമായ നിരീക്ഷണവും ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി