Local News
ഖത്തറിന്റെ ചരിത്രത്തില്‍ ആദ്യമായി – വടംവലി ജേതാക്കള്‍ക്കുള്ള ‘ഭീമന്‍ കപ്പിന്റെ’ അനാച്ഛാദനം നാളെ

ദോഹ. ഖത്തര്‍ മഞ്ഞപ്പട QITWA യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വടംവലി ടൂര്‍ണമെന്റിന്റെ വിജയികള്‍ക്ക് സമ്മാനിക്കുന്ന ജിസിസിയിലെ ‘ഏറ്റവും വലിയ ട്രോഫി’ യുടെ അനാച്ഛാദനം ഒക്ടോബര്‍ മൂന്ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് അല്‍ സദ്ദ് അല്‍-അസ്മാഖ് മാളില്‍ നടക്കും.