Uncategorized
ലോക പ്രശ്‌നങ്ങള്‍ക്ക് നയതന്ത്ര തലങ്ങളിലും സംവാദങ്ങളിലൂടേയും പരിഹാരം കാണാനാഹ്വാനം ചെയ്ത ദോഹ ഫോറം 2024 സമാപിച്ചു
ദോഹ. ലോക പ്രശ്‌നങ്ങള്‍ക്ക് നയതന്ത്ര തലങ്ങളിലും സംവാദങ്ങളിലൂടേയും പരിഹാരം കാണാനാഹ്വാനം ചെയ്ത ദോഹ ഫോറം 2024 സമാപിച്ചു. 162 രാജ്യങ്ങളെ പ്രതിനിധീകരിച്ച അയ്യായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്ത ദോഹ ഫോറം
ക്രിയാത്മകമായ സംഭാഷണങ്ങള്‍ക്കും ധീരമായ ആശയങ്ങള്‍ക്കും ഗെയിം മാറ്റുന്ന സഹകരണത്തിനും കാരണമായി. ആഗോള നയതന്ത്രം മുതല്‍ ഭാവി രൂപപ്പെടുത്തുന്ന കണ്ടുപിടുത്തങ്ങള്‍ വരെ ദോഹ ഫോറത്തില്‍ ചര്‍ച്ച ചെയ്തു.