
ഖത്തര്‍ ദേശീയ ദിനാഘോഷത്തിനിടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും നടത്തിയതിന് 155 പേരെ അറസ്റ്റ് ചെയ്തു
ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷത്തിനിടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും നടത്തിയതിന് വിവിധ രാജ്യക്കാരായ 55 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇതില്‍ 90 പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്.
ഡ്രൈവര്‍മാരുടെ നിയമവിരുദ്ധമായ പെരുമാറ്റത്തിന് 600 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയം അതിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലെ ഒരു പോസ്റ്റില്‍ അറിയിച്ചു.