Local News

‘ഈദ് മുബാറക് ”ലൈവ് മ്യൂസിക് ഡാന്‍സ് സ്റ്റേജ് ഷോ നാളെ

ദോഹ. ഈദ് ഉല്‍ ഫിത്വര്‍ ആഘോഷങ്ങളുടെ ഭാഗമായി സംസ്‌കൃതി ഖത്തര്‍ ഒരുക്കുന്ന ”ഈദ് മുബാറക് ”ലൈവ് മ്യൂസിക് ഡാന്‍സ് സ്റ്റേജ് ഷോ നാളെ വൈകുന്നേരം 6 മുതല്‍ ഐ. സി. സി അശോകാ ഹാളില്‍ നടക്കും.

നാലുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈദ് മുബാറക് സ്റ്റേജ് ഷോയില്‍ 15ഓളം ഖത്തറിലെ പ്രശസ്ത ഗായിക ഗായകന്‍മാര്‍ക്കൊപ്പം അറുപതോളം പേരാണ് വൈവിദ്ധ്യങ്ങളായ ഡാന്‍സുകളുമായി അരങ്ങില്‍ എത്തുക.
പ്രവേശനം സൗജന്യമാണ് .

Related Articles

Back to top button
error: Content is protected !!