മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മെമ്പര്‍ ഷംസു ചേനങ്ങാടനെ ആദരിച്ചു
ദോഹ. ഹ്രസ്വ സന്ദര്‍ശനത്തിനായി ഖത്തറില്‍ എത്തിയ മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മെമ്പര്‍ ഷംസു ചേനങ്ങാടനെ ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റി അംഗങ്ങള്‍ ആദരിച്ചു.
Read More