
കെബിപിഎൻ ടോസ്റ്റ്മാസ്റ്റർ 22-23 പുതിയ കമ്മിറ്റി നിലവിൽ വന്നു
കെബിപിഎൻ ടോസ്മാസ്റ്ററി ന്റെ പുതിയ 2022-2023വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഇന്നലെ ഡിസ്ട്രിക്ട് ഡയറക്ടർ രാജേഷ് വി സിയുടെയും, ഏരിയ26 ഡയറക്ടർ അബ്ദുല്ല പൊയിൽ ന്റെയും നേതൃത്വത്തിൽ നടന്ന എലെക്ഷനിലൂടെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് : പ്രമോദ് വാരിയത്ത്
വിപിഇ: ഹരി പിള്ള
വിപിഎം :ഷബീർ
വിപിപിആർ: മജീദ് നാദാപുരം
ട്രഷറർ: ഫാഹിം ബഷീർ
സെർജിന്റ അറ്റ് ആംസ് :അബ്ദുൾ റസാഖ്
തിരന്‍ഞെടുക്കപ്പെട്ടവർക് ഡിസ്ട്രിക്ട് ക്ലബ് ഗ്രോത് ഡയറക്ടർ സബീന എം കെ ,പാസ്ററ് പ്രെസിഡന്റ്റ് കല്ലാട് മുഹമ്മദിന്റെ സാനിധ്യത്തിൽ സത്യവാചകം ചൊല്ലിക്കൊടുത്തു, ജൂലൈ ഒന്ന് മുതലാണ് പുതിയ കമ്മിറ്റി ചുമതലയേറ്റെടുക്കുക.
ഇംഗ്ലീഷ് മലയാളം ഭാഷകളിലാണ് മീറ്റിങ് നടത്തുന്നത്, താൽപര്യം ഉള്ളവർക്കു 7052 2977 നമ്ബരിൽ ബന്ധപ്പെടാം