Breaking News

പി എം എ ഗഫൂറിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ. ഫോക്കസ് ഇന്റര്‍നാഷണല്‍ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുവാനായിദോഹയിലെത്തിയ പി എം എ ഗഫൂറിന് സംഘാടകര്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.
ഇന്ന് വൈകുന്നേരം 7 മണി മുതല്‍ അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ അദ്ദേഹം മുഖ്യഭാഷണം നിര്‍വ്വഹിക്കും.

Related Articles

Back to top button
error: Content is protected !!