പ്രശസ്തമായ ഫിറ്റ്‌നസ് സെന്ററിലേക്ക് ഫീമെയില്‍ ഫിറ്റ്‌നസ് കോച്ചസിനെ വേണം

ദോഹ. ഖത്തറിലെ പ്രശസ്തമായ ഫിറ്റ്‌നസ് സെന്ററിലേക്ക് ഫീമെയില്‍ ഫിറ്റ്‌നസ് കോച്ചസിനെ വേണം. ഫിറ്റ്‌നസ് ട്രെയിനിംഗില്‍ സര്‍ട്ടിഫിക്കേഷനും പരിചയവുമുളളവരാകണം. ഖത്തറില്‍ വിസയുള്ളവരെയാണ് പരിഗണിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് 50350222 എന്ന വാട്‌സ് ആപ്പ് നമ്പറിലോ gym@careersqatar@gmail.com എന്ന വിലാസത്തിലോ സിവി അയക്കാം.