Breaking News
നിയമക്കുരുക്കില്‍പെട്ട് ദീര്‍ഘകാലമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളി നിര്യാതനായി

ദോഹ. നിയമക്കുരുക്കില്‍പെട്ട് ദീര്‍ഘകാലമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളി ദോഹയില്‍ നിര്യാതനായി . തിരുവല്ല സ്വദേശി സ്വേട്ടന്‍ കെ യാണ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രോഗം ബാധിച്ച് ചികില്‍സയിലായിരുന്നു.
നിര്‍മലയാണ് ഭാര്യ. നിഥിന്‍, നിജിന്‍ എന്നിവര്‍ മക്കളാണ്.