ഖത്തര്‍ ഐ സി എഫ് പെരുന്നാള്‍ നിലാവ് സംഘടിപ്പിച്ചു
ദോഹ. ബലിപെരുന്നാള്‍ ദിനത്തില്‍ ഖത്തര്‍ നാഷണല്‍ ഐ സി എഫ് അബുഹമൂര്‍ ഐ സി സി ഹാളില്‍ സംഘടിപ്പിച്ച ഈദ് മീറ്റ് ഇശല്‍ നിലാവ് – 2025
Read Moreദോഹ. ബലിപെരുന്നാള്‍ ദിനത്തില്‍ ഖത്തര്‍ നാഷണല്‍ ഐ സി എഫ് അബുഹമൂര്‍ ഐ സി സി ഹാളില്‍ സംഘടിപ്പിച്ച ഈദ് മീറ്റ് ഇശല്‍ നിലാവ് – 2025
Read Moreദോഹ :സാഹോദര്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും മാനവികതയുടെയും ത്യാഗസമർപ്പണത്തിൻ്റെയും സന്ദേശങ്ങൾ പങ്കുവെച്ച് തനിമ, തുമാമ സോൺ” ഈദിമം” എന്ന തലക്കെട്ടിൽ ബലിപെരുന്നാൾ സംഗമം സംഘടിപ്പിച്ചു.വേദനയുടെ കടലാഴങ്ങളിൽ അതിജീവിക്കുന്ന ഗസ്സാവികളെ സംഗമം
Read Moreദോഹ: വിപുലമായ പരിപാടികളോടെ നടുമുറ്റം ഖത്തർ ബലിപെരുന്നാൾ ആഘോഷിച്ചു. സാഹോദര്യ ഈദ് രാവ് എന്ന പേരിൽ റോയൽ ഗാർഡനിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ
Read Moreഅമാനുല്ല വടക്കാങ്ങര ഖത്തറിലെ പ്രവാസി എഴുത്തുകാരന് ജാബിര്‍ റഹ് മാന്റെ കന്നി പുസ്തകമായ സ്ലേറ്റില്‍ വരച്ച സന്ധ്യകള്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ സഹൃദയ ലോകത്തിന്റെ സജീവ ശ്രദ്ധയാകര്‍ഷിച്ചത്
Read Moreദോഹ. മുഷൈരിബ് പ്രോപ്പര്‍ട്ടീസിന്റെ ഈദാഘോഷം തുടരുന്നു. ജൂണ്‍ 10 വരെ മുഷൈരിബ് ഡൗണ്ടൗണ് ദോഹയിലെ മുഷൈരിബ് ഗാലേറിയയില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ കുട്ടികള്‍ക്കായി തത്സമയ വിനോദം, സ്റ്റേജ് ഷോകള്‍,
Read Moreദോഹ. പൊതു ബീച്ചുകള്‍, പാര്‍ക്കുകള്‍, മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം തള്ളുന്നതും ഭക്ഷണ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നതും ഒഴിവാക്കണമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Read Moreദോഹ. ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് കമ്മിറ്റിയുടെ വാര്‍ഷികാഘോഷം ‘യൂത്ത് ബീറ്റ്സ് 2025’ നാളെ വൈകുന്നേരം 6 മണി മുതല്‍ അബുഹമൂറിലെ ഐ.സി.സി അശോക ഹാളില്‍ നടക്കും.
Read Moreദോഹ. ഖത്തറിലെ പ്രമുഖ ഇ.എന്‍.ടി സര്‍ജനും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ മെഡിക്കല്‍ ഡയറക്ടറും ചീഫ് ഓഫ് സ്റ്റാഫും ആയിരുന്ന ഡോ. മുഹമ്മദ് നാസര്‍ മൂപ്പന് നിര്യാതനായി .
Read Moreദോഹ. മലയാളി അസോസിയേഷന് കോഴിക്കോട് ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മാക് ഇശല്‍ മൂന്നാം ഈദ് ദിനമായ ഞായറാഴ്ച്ച ജൂണ്‍ 8 വൈകുന്നേരം 7:00 മണിക്ക്
Read Moreദോഹ: ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറയായ തൗഹീദിനെ ജീവിതത്തിന്റെ നിഖില മേഖലകളിലും കൃത്യമായ പ്രതിഷ്ഠിച്ച് ജീവിത വിജയം നേടാന്‍ വിശ്വാസികള്‍ക്ക് ബലി പെരുന്നാള്‍ ഒരു പ്രചോദനമാവണമെന്ന് പ്രമുഖ പണ്ഡിതന്
Read More