അമൃത്സറിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
ദോഹ: ഇന്ത്യാ പാക് സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അമൃത്സറിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് തുടരാനും തീരുമാനിച്ചതായി എയര്‍ലൈന്‍ ഔദ്യോഗിക സോഷ്യല്‍
Read More