Month: April 2026
-
കാറ്റിനും മഴക്കും സാധ്യത, ജാഗ്രത വേണം
കാറ്റിനും മഴക്കും സാധ്യത, ജാഗ്രത വേണം – ഖത്തര്‍ കാലാവസ്ഥ വകുപ്പ്ഖത്തറില് അസ്ഥിര കാലാവസ്ഥ തുടരാന്‍ സാധ്യത. ഇടിയോടു കൂടിയ മഴക്ക് സാധ്യത. കാറ്റും അടിച്ചു വീശാം.…
Read More » -
യുഎസ്-ഇറാന് ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് പാകിസ്ഥാന്
യുഎസ്-ഇറാന് ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് പാകിസ്ഥാന്അമേരിക്കയേയും ഇറാനേയും ചര്‍ച്ചാമേശയിലേക്ക് കൊണ്ടുവരുന്നതിനുള്ള പാക്കിസ്ഥാന് ശ്രമങ്ങള്‍ തുടരുകയാണെന്നും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്നും പാക്കിസ്ഥാന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു
Read More » -
ഇസ്രായേല്‍ സേനയെ പൂര്‍ണ്ണമായി പിന്‍വലിക്കല്‍ ഉള്‍പ്പെടാത്ത ഒരു കരാറിലും ലെബനാന് ഒപ്പുവെക്കില്ലെന്ന് പ്രധാനമന്ത്രി നവാഫ് സലാം
ഇസ്രായേല്‍ സേനയെ പൂര്‍ണ്ണമായി പിന്‍വലിക്കല്‍ ഉള്‍പ്പെടാത്ത ഒരു കരാറിലും ലെബനാന് ഒപ്പുവെക്കില്ലെന്ന് പ്രധാനമന്ത്രി നവാഫ് സലാം വ്യാഴാഴ്ച വാഷിംഗ്ടണില്‍ നടന്ന ചര്‍ച്ചകള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി നവാഫ് സലാം…
Read More » -
ജനീവയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും സുരക്ഷിതമായെത്തിച്ച ഖത്തര്‍ എയര്‍വേയ്സിന് നന്ദി പറഞ്ഞ് കുവൈറ്റ് സ്കൂള്‍
ജനീവയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും സുരക്ഷിതമായെത്തിച്ച ഖത്തര്‍ എയര്‍വേയ്സിന് നന്ദി പറഞ്ഞ് കുവൈറ്റ് സ്കൂള്‍ ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ കാരണം ജനീവയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളേയും…
Read More » -
ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കൂടിക്കാഴ്ച നടത്തി
ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കൂടിക്കാഴ്ച നടത്തിപ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലെ ഏറ്റവും…
Read More » -
ദോഹയിലെ അമേരിക്കന്‍ എംബസിയിലെ പതിവ് കോണ്‍സുലാര്‍ സേവനങ്ങള്‍ ഇനിയും പുനരാരംഭിച്ചില്ല
ദോഹയിലെ അമേരിക്കന്‍ എംബസിയിലെ പതിവ് കോണ്‍സുലാര്‍ സേവനങ്ങള്‍ ഇനിയും പുനരാരംഭിച്ചില്ല, അമേരിക്കന്‍ പൗരന്മാര്ക്ക് പരിമിതമായ അടിയന്തര സേവനങ്ങള്‍ മാത്രമാണ് നല്‍കുന്നത് ഫെബ്രുവരി 28 ന് ഇറാനെതിരെയുള്ള ആക്രമണമാരംഭിച്ചത്…
Read More » -
ഏപ്രില്‍ 12 മുതല്‍ 16 വരെ നീതിന്യായ മന്ത്രാലയത്തിലെ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം 465,782,068 റിയാലിലെത്തി
ഏപ്രില്‍ 12 മുതല്‍ 16 വരെ നീതിന്യായ മന്ത്രാലയത്തിലെ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം 465,782,068 റിയാലിലെത്തി,…
Read More » -
ഖത്തറില്‍ വാരാന്തത്തില്‍ അസ്ഥിര കാലാവസ്ഥ
ഖത്തറില്‍ വാരാന്തത്തില്‍ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് . നേരിയ മഴക്ക് സാധ്യതയുണ്ട്. കാറ്റും ഉണ്ടാകാം.
Read More » -
ഗോള്‍ഡന്‍ പാസ് എല്‍എന്‍ജി പദ്ധതിയില്‍ നിന്നുള്ള ആദ്യത്തെ എല്‍എന്‍ജി കയറ്റുമതി കാര്‍ഗോ ആരംഭിച്ചു
അമേരിക്കയിലെ ടെക്സസിലെ സബൈന്‍ പാസിലെ ഗോള്‍ഡന്‍ പാസ് എല്‍എന്‍ജി പദ്ധതിയില്‍ നിന്നുള്ള ആദ്യത്തെ എല്‍എന്‍ജി കയറ്റുമതി കാര്‍ഗോ ആരംഭിച്ചു ഖത്തര്‍ എനര്‍ജിയുടേയും എക്സോണ്‍ മൊബിലിന്റേയും സംയുക്ത സംരംഭമാണിത്.
Read More » -
ദുബൈയിലേക്കും ഷാര്‍ജയിലേക്കും പ്രതിദിന സര്‍വീസ് പുനരാരംഭിച്ച് ഖത്തര്‍ എയര്‍വേയ്സ്
ദുബൈയിലേക്കും ഷാര്‍ജയിലേക്കും പ്രതിദിന സര്‍വീസ് പുനരാരംഭിച്ച് ഖത്തര്‍ എയര്‍വേയ്സ് , ഡമാസ്ക്കസിലേക്കുള്ള പ്രതിദിന സര്‍വീസ് മെയ് 1 ന് പുനരാരംഭിക്കും ഇന്ന് മുതല്ക്കാണ് ദോഹയില്‍ നിന്നും ദുബൈയിലേക്കും…
Read More »