Month: April 2026
-
തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള നയതന്ത്ര പരിഹാരങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും മുന്‍ഗണന നല്കുന്നതിനുമുള്ള അമീറിന്റെ ശ്രമങ്ങളെ പ്രശംസിച്ച് മന്ത്രിസഭ
സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും, ശാന്തതയുടെ പാതയെ പിന്തുണയ്ക്കുന്നതിനും, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള നയതന്ത്ര പരിഹാരങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും മുന്‍ഗണന നല്കുന്നതിനുമുള്ള അമീറിന്റെ ശ്രമങ്ങളെ പ്രശംസിച്ച് മന്ത്രിസഭപ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സുരക്ഷയും സ്ഥിരതയും…
Read More » -
ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി ജനറല്‍ ടാക്സ് അതോരിറ്റി
ഖത്തറില്‍ കമ്പനികളുടെ ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി ജനറല്‍ ടാക്സ് അതോരിറ്റി2025 ലെ ഓഡിറ്റ് ചെയ്ത കണക്കുകളോടൊപ്പം ടാക്സ് റിട്ടേണ്‍…
Read More » -
ഭാര്യയുടെ സ്വപ്നം
(പ്രവാസിയുടെ ഒരു പഴയ കഥ) ഇഖ്ബാല്‍ പി കെ വയനാട് കൈയില്‍ പിടിച്ച റിമോട്ട് കണ്ട്രോള് ആര്‍ക്കോ വേണ്ടി ചാനല്‍ മാറ്റികൊണ്ടു കസേരയില്‍ ഇരിപ്പുറപ്പില്ലാതെ ഗള്‍ഫില്‍നിന്നും കെട്ട്യോന്റെ…
Read More » -
മുന്‍കൂര്‍ അനുമതിയില്ലാതെ ഡിസ്കൗണ്ടുകള്‍ പരസ്യം ചെയ്തതിന് ഒരു ഡെലിവറി കമ്പനിക്കെതിരെ നടപടിയെടുത്ത് വാണിജ്യ വ്യവസായ മന്ത്രാലയം
മുന്‍കൂര്‍ അനുമതിയില്ലാതെ ഡിസ്കൗണ്ടുകള്‍ പരസ്യം ചെയ്തതിന് ഒരു ഡെലിവറി കമ്പനിക്കെതിരെ നടപടിയെടുത്ത് വാണിജ്യ വ്യവസായ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങാതെ ഡിസ്കൗണ്ടുകള്‍ പരസ്യം…
Read More » -
ഭൗമദിനാഘോഷത്തിന്റെ സമകാലിക പ്രസക്തി
ഡോ.അമാനുല്ല വടക്കാങ്ങര ‘നമ്മുടെ ശക്തി, നമ്മുടെ ഗ്രഹം’ എന്ന സുപ്രധാനമായ പ്രമേയത്തോടെ ഇന്ന് ലോകമെങ്ങും 2026 ലെ ഭൗമദിനമാഘോഷിക്കുകയാണ്. നമ്മുടെ വീടായ ഭൂമി പല കാരണങ്ങളാല്‍ വെല്ലുവിളികള്‍…
Read More » -
എയര്‍ അറേബ്യയും ദോഹയിലിറങ്ങി, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം കൂടുതല്‍ സജീവമാകുന്നു
എയര്‍ അറേബ്യയും ദോഹയിലിറങ്ങി, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം കൂടുതല്‍ സജീവമാകുന്നുരാവിലെ 9.55 നാണ് നിറയെ ആളുകളുമായി എയര്‍ അറേബ്യയുടെ ജി 9135 വിമാനം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്.വിദേശ…
Read More » -
2025 ല്‍ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് ദേശീയ മാനസികാരോഗ്യ ഹെല്പ്പ്ലൈന് ഉപയോഗപ്പെടുത്തിയത് 19,238 പേര്
2025 ല്‍ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് ദേശീയ മാനസികാരോഗ്യ ഹെല്പ്പ്ലൈന് ഉപയോഗപ്പെടുത്തിയത് 19,238 പേര് വിപുലീകൃത പ്രവര്‍ത്തനത്തിന്റെ ഭാഗമായി, സൈക്യാട്രി, സൈക്കോളജി ക്ലിനിക്കുകളിലേക്ക് റഫര്‍ ചെയ്യപ്പെടുന്ന ആളുകള്‍ക്കായി…
Read More » -
ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെടുന്ന ഖത്തര്‍ പ്രവാസികളായ തെക്കന്‍ ജില്ലക്കാര്‍ക്ക് സൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷന് യാത്രയയപ്പ് നല്കി
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെടുന്ന ഖത്തര്‍ പ്രവാസികളായ തെക്കന്‍ ജില്ലക്കാര്‍ക്ക് യാത്രയയപ്പ് നല്കിസൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷന് ചടങ്ങില്‍ മാസ്റ്റര്‍ അദ്നാന് ഖിര്‍അത്ത് നിര്‍വ്വഹിച്ചു. ജനറല്‍…
Read More » -
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിദേശ വിമാന കമ്പനികളുടെ സേവനം പുനരാരംഭിച്ചു
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിദേശ വിമാന കമ്പനികളുടെ സേവനം പുനരാരംഭിച്ചു, 53 ദിവസത്തെ ഇടവേളക്ക് ശേഷം ആദ്യം ലാന്‍ഡ് ചെ്തത് ഫ്ളൈ ദുബൈ വിമാനംഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ…
Read More » -
ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ വെനസ്ഡേ ഫിയസ്റ്റ ഇന്ന് വൈകുന്നേരം 7 മണിക്ക് അശോക ഹാളില്‍
ഇന്ത്യന്‍ കലകളും സംസ്കാരവും ആഘോഷിക്കുന്ന ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ വെനസ്ഡേ ഫിയസ്റ്റ ഇന്ന് വൈകുന്നേരം 7 മണിക്ക് അശോക ഹാളില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു
Read More »