Month: April 2026
-
സമുദ്രഗതാഗതം പുനരാരംഭിക്കുമ്പോള്‍ യാതൊരു വിധ സര്‍ചാര്‍ജുകളും പാടില്ലെന്ന് ഗതാഗത മന്ത്രാലയം
സമുദ്രഗതാഗതം പുനരാരംഭിക്കുമ്പോള്‍ യാതൊരു വിധ സര്‍ചാര്‍ജുകളും പാടില്ലെന്ന് ഗതാഗത മന്ത്രാലയം ഇടപാടുകള്‍ സുതാര്യമാവണം, ഉപഭോക്താക്കളെ ചൂഷണം ചെയ്യരുത്. സമുദ്രഗതാഗത നിയമവ്യവസ്ഥകള്‍ എല്ലാവരും പാലിക്കണമെന്ന് ഗതാഗത മന്ത്രാലയം ഓര്‍മിപ്പിച്ചു.
Read More » -
വിഷുക്കണി റിലീസ് ചെയ്തു
വിഷുക്കണി റിലീസ് ചെയ്തു . സ്കില്‍സ് ഡവലപ്മെന്റ സെന്റര്‍ മാസ്റ്ററോ ഹാളിലെ നിറഞ്ഞ വേദിയില്‍ വെച്ച് ആര്.ജെ.സൂരജാണ് റിലീസിംഗ് നിര്‍വഹിച്ചത്
Read More » -
അസ്ഥിര കാലാവസ്ഥയില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ തൊഴിലുടമകളോട് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം
മഴയും കാറ്റും കാരണമായ അസ്ഥിര കാലാവസ്ഥയില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ തൊഴിലുടമകളോട് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയംഅസ്ഥിരമായ കാലാവസ്ഥയില്‍ തൊഴിലാളികളുടെ സംരംക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണം
Read More » -
ഖത്തറില്‍ ഇന്നും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
ഏറ്റവും പുതിയ റഡാര്‍ ചിത്രം തുടര്‍ച്ചയായ മഴയുടെ നിരീക്ഷണങ്ങള്‍ കാണിക്കുന്നതായും ചില പ്രദേശങ്ങളില്‍ ഇടിമിന്നലുണ്ടാകാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. പെട്ടെന്ന് ശക്തമായ കാറ്റുമുണ്ടാകാം.
Read More » -
ഖത്തറില്‍ ഇന്ന് മുതല്‍ സമുദ്രഗതാഗതം പുനരാരംഭിക്കുന്നു
മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഫെബ്രുവരി 28 മുതല്‍ നിര്‍ത്തിവെച്ചിരുന്ന എല്ലാ സമുദ്രഗതാഗത പ്രവര്‍ത്തനങ്ങളും ഇന്ന് മുതല്‍ പുനരാരംഭിക്കുന്നതായി ഗതാഗത മന്ത്രാലയം അറിയിച്ചു. രാവിലെ 6:00 മുതല്‍ വൈകുന്നേരം…
Read More » -
ഖത്തറിലെ മുതിര്‍ന്ന പ്രവാസി സംരംഭകന് അബ്ദുള്‍ അസീസ് അക്കരയ്ക്ക് അച്ചീവ്മെന്റ് എക്സലന്‍സ് അവാര്‍ഡ്
ഖത്തറിലെ മുതിര്‍ന്ന പ്രവാസി സംരംഭകന് അബ്ദുള്‍ അസീസ് അക്കരയ്ക്ക് അച്ചീവ്മെന്റ് എക്സലന്‍സ് അവാര്‍ഡ്. റീഹാബിലിറ്റേഷന്‍ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനാണ് പുരസ്കാരം . മംഗലാപുരത്തെ ടിഎംഎ പൈ ഇന്റര്‍നാഷണല്‍…
Read More » -
കാസ്രോഡ് 2 കത്തറ് എന്ന സിനിമയുടെ ട്രയിലര്‍ ലോഞ്ച് ചലചിത്ര താരം ഹരി പ്രശാന്ത് വര്‍മ നിര്‍വഹിച്ചു
സ്കില്‍സ് ഡവലപ്മെന്റ സെന്റര്‍ മാസ്റ്ററോ ഹാളിലെ നിറഞ്ഞ വേദിയില്‍ വെച്ച് കാസ്രോഡ് 2 കത്തറ് എന്ന സിനിമയുടെ ട്രയിലര്‍ ലോഞ്ച് ചലചിത്ര താരം ഹരി പ്രശാന്ത് വര്‍മ…
Read More » -
ഫെബ്രുവരി 28 മുതല്‍ 8.43 ലക്ഷം ഇന്ത്യക്കാര്‍ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
ഫെബ്രുവരി 28 ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങള്‍ ഗള്‍ഫ് മേഖലയെ സാരമായി ബാധിച്ചിരിക്കുന്നു. തൊഴില്‍ രംഗത്തും ബിസിനസിലും നിക്ഷേപത്തിലുമൊക്കെ വലിയ പ്രതിസന്ധിയാണ് യുദ്ധം…
Read More » -
ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫിയുഎസ് പ്രത്യേക പ്രതിനിധി ടോം ബരാക്കുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി
ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫി, സിറിയയ്ക്കായുള്ള യുഎസ് പ്രത്യേക പ്രതിനിധി ടോം ബരാക്കുമായി ദോഹയില്‍ കൂടിക്കാഴ്ച…
Read More » -
വിഷു-ഈസ്റ്റര്‍ ഫിയസ്റ്റ 2026 വൈവിധ്യമാര്‍ന്ന കലാസാംസ്കാരിക പരിപാടികളോടെ വര്‍ണ്ണാഭമായി ആഘോഷിച്ച് ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ്ബ്
സംസ്കാരങ്ങളെ കോര്‍ത്തിണക്കി സൗഹൃദം വളര്‍ത്തുക എന്ന ക്ലബ്ബിന്റെ മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി സംഘടിപ്പിച്ച ഈ സംഗമം, അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഒത്തുചേരാനുള്ള ഹൃദ്യമായ വേദിയായി മാറി. ആഘോഷരാത്രിയിലെ ഏറ്റവും…
Read More »