Month: August 2026

Breaking News

ഹോര്‍മുസ് കടലിടുക്കില്‍ ഒരു താല്‍ക്കാലിക ഷിപ്പിംഗ് ഇടനാഴി സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം ഉടന്‍- ഒമാന്‍ വിദേശകാര്യ മന്ത്രി

ഒമാനും ഇറാനും തമ്മില്‍ നടന്നുവരുന്ന ചര്‍ച്ചകളെ തുടര്‍ന്ന് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ പ്രതീക്ഷിക്കുന്നതായി ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Read More
Breaking News

ഖത്തര്‍ പ്രധാനമന്ത്രിയും ഇറാന്‍ വിദേശകാര്യ മന്ത്രി ടെലഫോണ്‍ സംഭാഷണം നടത്തി

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനിയും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും ടെലിഫോണില്‍ സംസാരിച്ചു. ഏറ്റവും പുതിയ

Read More
Local News

എല്ലാവര്‍ക്കും ഐശ്വര്യ പൂര്‍ണമായ ഓണാശംസകള്‍ – നിസാം അബ്ദുല്‍ സമദ്, പ്രസിഡണ്ട് , നോര്‍വ ഖത്തര്‍

തുമ്പപ്പൂവിന്റെ വിശുദ്ധിയും കണിക്കൊന്നയുടെ അഴകും പൂക്കളങ്ങളുടെ വര്‍ണ്ണപ്പകിട്ടും മനസ്സിന് കുളിര്‍മയേകുന്ന ഈ പുണ്യദിനത്തില്‍, ലോകമെമ്പാടുമുള്ള എല്ലാ മലയാളി സഹോദരങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.സമത്വത്തിന്റെയും സ്‌നേഹത്തിന്റെയും

Read More
Local News

കാരുണ്യതീരത്തിനും അതിന്റെ സാരഥി ഡോ.ശുക്കൂര്‍ കിനാലൂരിനും റോട്ടറി ക്‌ളബ്ബിന്റെ ആദരം

ഓണാഘോഷത്തോടനുബന്ധിച്ച് റോട്ടറി ക്‌ളബ്ബ് ഗവര്‍ണറും ഭാരവാഹികളും കാരുണ്യതീരത്തിലെത്തിയാണ് ആദരിച്ചത്.ആര്‍.ടി.എന്‍. ഡോ. ഷുക്കൂര്‍ കിനാലൂരിന്റെ സൗമ്യമായ പെരുമാറ്റവും എളിമയുള്ള സാന്നിധ്യവും നിസ്വാര്‍ത്ഥമായ സമര്‍പ്പണത്തിന്റെ അസാധാരണമായ ശക്തിയാണ് സ്ഥാപനത്തിന് നല്‍കുന്നത്.

Read More
IM Special

സമത്വത്തിന്റെയും സ്‌നേഹത്തിന്റെയും ഓണം: ഒരു നവകാല പ്രതിജ്ഞ

ആര്‍. ചന്ദ്രമോഹനന്‍ ,പ്രസിഡന്റ് ,പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ ഓണം മലയാളികളുടെ ദേശീയോത്സവമാണ്; സമൃദ്ധിയുടെയും ഒത്തൊരുമയുടെയും പൂക്കാലം. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള വ്യത്യാസമില്ലാതെ, എല്ലാവരും തുല്യരായി സമത്വത്തോടെ ജീവിച്ചിരുന്ന

Read More
IM Special

പൊന്നിന്‍ തിരുവോണം

രോഷ്‌നി കൃഷ്ണന്‍ ഒരു ചെറു തുമ്പച്ചിരിയില്‍ വിടരും പ്രഭാതമേ,പൊന്നിന്‍ ചിങ്ങമേ…നിന്‍ കുളിരേകും പൂമണമേറ്റൊരുമനസ്സില്‍ തിരുവോണം… എന്‍ മനസ്സിന്‍ പൊന്നോണം… കതിരോലും വയലോലകളില്‍വിള കൊയ്യും തത്തമ്മേ,നിന്‍ ചിറകടിയൊച്ചകള്‍പാട്ടായ് മാറും

Read More
Local News

”സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓണാഘോഷം

അബ്രഹാം ജോസഫ് ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ”സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശവുമായി വീണ്ടുമൊരു പൊന്നോണം നമ്മുടെ സമാഗതമാകുന്നു. ജാതി-മത-ദേശ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യഹൃദയങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന

Read More
Local News

ഓണാഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി ജി.ആര്‍.സി.സി ഫാഷന്‍ ഷോ കിഡ്സ്

അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലെ മലയാളി സമൂഹം ഓണാഘോഷങ്ങള്‍ക്കായി ഒരുങ്ങുന്നതിനിടെ, ഓണത്തിന്റെ വരവറിയിച്ച് ജി.ആര്‍.സി.സി ഫാഷന്‍ ഷോ കിഡ്സ് ഒരുക്കിയ ആഘോഷപരിപാടി ശ്രദ്ധേയമായി. സിഗ്‌നേച്ചര്‍ ബൈ മര്‍സയില്‍

Read More
IM Special

നവോദയ കലാസമിതിയുടെ പൊന്നോണാഘോഷം – ഓര്‍മ്മകളുടെ പൂക്കാലം

ഖാലിദ് കെ.വി, ദാന ഹൈപ്പര്‍മാര്‍ക്കറ്റ് ഓണം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഒരു പൂക്കാലം വിരിയും. പൂക്കളം പോലെ വര്‍ണ്ണാഭമായ, പഴയ ഓണപ്പാട്ട് പോലെ മധുരമുള്ള ഒരു

Read More
IM Special

ഓണം: മലയാളിയുടെ സമത്വസുന്ദരമായ കൂട്ടായ്മയുടെ ആഘോഷം

ഷാനവാസ് ബാവ, പ്രസിഡണ്ട്, ഐസിബിഎഫ് മലയാളിയുടെ മനസ്സിന് എന്നും കുളിര്‍മയേകുന്ന ഒരോര്‍മ്മയാണ് ഓണം. പൂവിളികളുടെയും, തുമ്പപ്പൂക്കളുടെയും, നന്മയുടെയും ഓര്‍മ്മ പുതുക്കലായി ചിങ്ങമാസത്തിലെ തിരുവോണം വീണ്ടുമെത്തുന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും

Read More