അക്കൗണ്ടിംഗ് & ഓഡിറ്റിംഗ് മേഖലയില്‍ മികച്ച സേവനവുമായി ഡാസല്‍ ഖത്തര്‍ ഒന്നാം വര്‍ഷത്തിലേക്ക്
അഫ്സല്‍ കിളയില്‍ : –
ദോഹ : അക്കൗണ്ടിംഗ് ആന്റ് ഓഡിറ്റിംഗ് മേഖലയില്‍ കൃത്യവും കാര്യക്ഷമവുമായി സേവനങ്ങളുമായി ഡാസല്‍ ഖത്തര്‍ ഒന്നാം വര്‍ഷത്തിലേക്ക്.
കമ്പനികള്‍ക്കാവശ്യമായ ഓഡിറ്റിംഗ്, ടാക്സ് കാര്‍ഡ്, ടാക്സ് ക്ലിയറന്‍സ്, അക്കൗണ്ടിംഗ് & ബുക്ക് കീപിംഗ്, ടൈപ്പിംഗ്, ട്രാന്‍സ്ലേഷന്‍, ഹുക്കൂമി ഈ സര്‍വ്വീസ് സേവനങ്ങള്‍, കമ്പനി ഫോര്‍മേഷന്‍, ക്ലോസിംഗ്, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, ഡബ്ലു പി എസ്, എച്ച് ആര്‍ സേവനങ്ങള്‍, എം.ഒ.ഐ സേവനങ്ങള്‍, പി.ആര്‍ സേവനങ്ങള്‍ എന്നീ സേവനങ്ങള്‍ ഡാസല്‍ ഖത്തറില്‍ ലഭ്യമാവും.
ദോഹയില്‍ മുതംസ ഹിത്തിന്‍ സ്ട്രീറ്റാലണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 5 മണി വരെ ഓഫീസ് പ്രവര്‍ത്തിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് : 5542 4855 / 7782 1415 എന്ന നമ്പറിലോ
https://api.whatsapp.com/send/?phone=97455424855&text=imenquiry
https://api.whatsapp.com/send/?phone=9747782 1415&text=imenquiry
വാട്‌സപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.