Archived Articles
കള്‍ചറല്‍ ഫോറം മെഡിക്കല്‍ ഹെല്പ് ഡെസ്ക് രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. കള്‍ചറല്‍ ഫോറം ഖത്തറിന്റെ കോവിഡ് വെല്‍ഫയര്‍ സെല്ലിന്റെ ആഭിമുഖ്യത്തിലുള്ള മെഡിക്കല്‍ ഹെല്പ് ഡെസ്ക് രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ പ്രവര്‍ത്തിക്കും. ജനറല്‍ ഡോക്ടര്‍മാര്‍ , ശിശുരോഗ വിദഗ്ധര്‍, സൈക്കോളജിസ്റ്റുകള്‍ തുടങ്ങിയവരുമായി ബന്ധപ്പെടാനുള്ള സംവിധാനമാണ് കള്‍ചറല്‍ ഫോറമൊരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 55989891, 77021291 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.