Archived Articles
മെഹബൂബെ മില്ലത്ത് ഓണ്‍ലൈന്‍ ക്വിസ് മത്സരം നാളെ
അമാനുല്ല വടക്കാങ്ങര
ദോഹ: ജി.സി.സി. ഐ.എം.സി.സി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്സ് & കള്‍ച്ചറല്‍ വിങ് സംഘടിപ്പിക്കുന്ന മെഹബൂബെ – മില്ലത്ത് ഓണ്‍ലൈന്‍ ക്വിസ് മത്സരം നാളെ ( വെള്ളിയാഴ്ച) ഇന്ത്യന്‍ സമയം രാത്രി 9 30ന് ആരംഭിക്കും .
മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് 5001/ 3001 /2001 രൂപയും സര്‍ട്ടിഫിക്കറ്റും സമ്മാനം നല്‍കും. മത്സരത്തിനുള്ള ലിങ്ക് നാളെ വാട്സാപ്പില്‍ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 00974 -55439412, 00971- 505757231, 00966- 569147641, 00973- 35685136 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.