Archived ArticlesUncategorized
വൈവിധ്യമാര്‍ന്ന പരിപാടികളുമായി അബ്ദുല്ല ബിന്‍ സൈദ് അല്‍ മഹമൂദ് ഇസ് ലാമിക് കള്‍ച്ചറല്‍ സെന്റര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ കമ്മ്യൂണിറ്റികള്‍ക്ക് ഇസ് ലാമിക സംസ്കാരം, ഖത്തരി വാസ്തുവിദ്യ, മറ്റ് വിദ്യാഭ്യാസ, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ പരിചയപ്പെടുത്തുന്നതിനായി നിരവധി പരിപാടികളുമായി ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ അബ്ദുല്ല ബിന്‍ സൈദ് അല്‍ മഹമൂദ് ഇസ് ലാമിക് കള്‍ച്ചറല്‍ സെന്റര്‍ . വിവിധ ഭാഷകളിലുള്ള പ്രബോധന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.