Uncategorized
മീഡിയ സിറ്റി ഖത്തറും ബ്ലൂംബെര്‍ഗ് മീഡിയയുമായി മള്‍ട്ടി-ഇയര്‍ കരാര്‍

ദോഹ: ദോഹയിലെ മാധ്യമങ്ങള്‍ക്കും സര്‍ഗ്ഗാത്മക പ്രതിഭകള്‍ക്കുമുള്ള വളര്‍ന്നുവരുന്ന സംരംഭമായ മീഡിയ സിറ്റി ഖത്തറും ബ്ലൂംബെര്‍ഗ് മീഡിയയുമായി മള്‍ട്ടി-ഇയര്‍ കരാര്‍ ഒപ്പിട്ടു. 2027 വരെ യാണ് കരാര്‍
മീഡിയ സിറ്റി ഖത്തര്‍ സിഇഒ ഷെയ്ഖ് അലി ബിന്‍ അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനിയും ബ്ലൂംബെര്‍ഗ് മീഡിയ സിഇഒ സ്കോട്ട് ഹേവന്സും കരാറില്‍ ഒപ്പുവെച്ചു.