- June 9, 2023
- Updated 1:10 pm
ഖത്തര്‍ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ഇഖ്‌റഅ് ജില്ലാതല ഖുര്‍ആന്‍ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു
- May 23, 2023
- News

ദോഹ : ഖുര്‍ആനിന്റെ മഹത്വങ്ങളെ ഓര്‍മ്മപ്പെടുത്തുക , നിത്യ ജീവിതത്തില്‍ സജീവമാക്കി നിര്‍ത്തുക എന്നീ മഹത്തായ ലക്ഷ്യത്തോടെ ഖത്തര്‍ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തിയ ഇഖ്‌റഅ്: ജില്ലാ തല ഖുര്‍ആന്‍ പാരായണ മത്സര വിജയികളെ ഖത്തര്‍ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര പ്രഖ്യാപിച്ചു . ഖത്തര്‍ കെഎംസിസി മീഡിയ വിംഗ് ചെയര്‍മാന് അബ്ദുല്‍ റഹിമാന്‍ എരിയാല്‍ അധ്യക്ഷത വഹിച്ചു . ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ , ട്രെഷര്‍ സിദ്ദിഖ് മണിയംപാറ ജില്ലാ ഭാരവാഹികളായ ഷാനിഫ് പൈക ,കെ ബി മുഹമ്മദ് ബായാര്‍ ,സാദിഖ് കെ സി ,സകീര്‍ ഏരിയ മീഡിയ വിങ് ഭാരവാഹികളായ മന്‍സൂര്‍ തൃക്കരിപ്പൂര്‍ , അഹമ്മദ് ഷഹ്ദഫ് , സിദ്ദ്ഖ് മഞ്ചേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു
130 ല്‍ പരം മത്സരാര്‍ത്ഥികളില്‍ നിന്നും നിന്നും ഉച്ചാരണ ശുദ്ധി തജ് വീദ് , ശ്രവണ മാധുര്യം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി യാണ് നാസര്‍ ഫൈസി കാസര്‍ഗോഡ്, മൊയ്തീന്‍ അഫ്രീത് അസ്ഹരി, ഹാഫിള് ഷാഹുല്‍ഹമീദ് ഹുദവി, ജാബിദ് ഹുദവി, റഫീഖ് റഹ്‌മാനി തുടങ്ങിയ പ്രഗല്‍ഭരായ വിധികര്‍ത്താക്കള്‍ വിജയികളെ പ്രഖ്യാപിച്ചത് ,
സീനിയര്‍ വിഭാഗത്തില്‍ പിലിക്കോട് പഞ്ചായത്തിലെ കോഴിക്കോട് മര്‍ക്കസിലെ മുത്തവ്വല്‍ (പിജി )വിദ്യാര്‍ത്ഥി മുഹമ്മദ് ഒ പി യും, ജൂനിയര്‍ വിഭാഗത്തില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ശിഹാബ് തങ്ങള്‍ ,ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഹിഫ്സുല്‍ ഖുര്‍ആന്‍ കോളേജ് , കോട്ടക്കുന്നിലെ വിദ്യാര്‍ത്ഥി
മുഹമ്മദ് ഫാഹിമും വനിതാ വിഭാഗത്തില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ അംന ഇഖ്ബാലുമാണ് വിജയിച്ചത്.
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,593
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,400
- VIDEO NEWS6