Breaking NewsUncategorized
മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിച്ച് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി

ദോഹ. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പ് മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിക്കുന്നു. ഖത്തറിനകത്തുനിന്നും പുറത്തുനിന്നുമായി നിത്യവും നിരവധി പേരാണ് ഡയറക്ടറി ഏറ്റുവാങ്ങുന്നത്.
മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ , മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവ് എന്നിവരുടെ നേതൃത്വത്തില്‍ വിതരണം പുരോഗമിക്കുകയാണ്.

ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.