Uncategorized
ഐ.സി.ബി.എഫ് ലീഗല്‍ ക്ലിനിക്ക് സംഘടിപ്പിച്ചു
ദോഹ : ഐ.സി.ബി.എഫ് കോച്ചേരി ആന്‍ഡ് പാര്‍ട്ണേഴ്സുമായി സഹകരിച്ച് ലീഗല്‍ ക്ലിനിക് സംഘടിപ്പിച്ചു. 13ാളം കേസുകളില്‍ ഡോ. നിസാര്‍ കോച്ചേരി, റിസ്വിന്‍ കോച്ചേരി എന്നിവര്‍ നിയമോപദേശം നല്കി.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് വിനോദ് വി നായര്‍, ജോയിന്റ് സെക്രട്ടറി കരോള്‍ ഗോണ്‍സാല്‍വസ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.