Uncategorized

ഐ സി ബി ഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഖത്തര്‍ കാഞ്ഞിരോട് കൂട്ടായ്മ

ദോഹ. ഐ സി ബി ഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഖത്തര്‍ കാഞ്ഞിരോട് കൂട്ടായ്മ . തറവാട് ഖത്തര്‍ കണ്ണൂരിലെ മറ്റ് പ്രാദേശിക കൂട്ടായ്മകളുമായി സഹകരിച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് ഖത്തര്‍ കാഞ്ഞിരോട് കൂട്ടായ്മ ഐ സി ബി ഫ് അംഗം സമാഹരിച്ച ഇന്‍ഷുറന്‍സ് അപേക്ഷ കൂട്ടായ്മ സെക്രട്ടറി പി പി അസ്‌കര്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ ഐ സി ബി ഫ് പ്രസിഡന്റ് ഷാനവാസ് ബാവയ്ക്ക് കൈമാറി

Related Articles

Back to top button
error: Content is protected !!