Breaking News
പതിമൂന്നാമത് കത്താറ ഹലാല്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 19 മുതല്‍ 24 വരെ

ദോഹ. പതിമൂന്നാമത് കത്താറ ഹലാല്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 19 മുതല്‍ 24 വരെ നടക്കും. ബെഡൂയിന്‍ പൈതൃകത്തിന്റെയും അതിന്റെ പാരമ്പര്യങ്ങളുടെയും സംരക്ഷണത്തിന്റെയും ആഘോഷമായാണ് കത്താറ ഹലാല്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്