Uncategorized

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 160 പേര്‍ പിടിയില്‍

അഫ്സല്‍ കിളയില്‍ : –

ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ 160 പേരെ ആഭ്യന്തര മന്ത്രാലയം പിടികൂടി. 153 പേര്‍ ഫെയ്സ്മാസ്‌ക് ധരിക്കാത്തതിനും 5 പേര്‍ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിനും 2 പേരെ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനുമാണ് പിടിയിലായത്. പിടികൂടിയവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!