Breaking News
തടവുകാര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തുടരുന്നു

ദോഹ. ഖത്തറില്‍ തടവുകാര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയൊരുക്കി ആഭ്യന്തര മന്ത്രാലയം. ഇന്നലെ രാവിലെ 9 മണി മുതലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സൂം ആപ്പ് വഴി വില്‍പനയാരംഭിച്ചത്.