Uncategorized
മിസഈദിലെ സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് പ്രയോജനപ്പെടുത്തിയത് അമ്പതിലധികം പേര്
അമാനുല്ല വടക്കാങ്ങര
ദോഹ. മിസഈദ് ഏരിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന് സര്‍വീസുകള്‍ എളുപ്പമാക്കുന്നതിനായി ഇന്ത്യന്‍ എംബസി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറവുമായി സഹകരിച്ച് സംഘടിപ്പിച്ച സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് പ്രയോജനപ്പെടുത്തിയത് അമ്പതിലധികം പേര്
മിസഈദിലെ ഗ്ളോബല്‍ വില്ലേജ് രണ്ടിലുള്ള അംവാജ് ക്യാമ്പിലായിരുന്നു സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് നടന്നത്.