Breaking News
ദോഹയില്‍ നിന്നും ജിദ്ദയിലേക്ക് 35 പ്രതിവാര സര്‍വീസുകളുമായി ഖത്തര്‍ എയര്‍വേയ്സ്
ദോഹ. ദോഹയില്‍ നിന്നും ജിദ്ദയിലേക്ക് 35 പ്രതിവാര സര്‍വീസുകളുമായി ഖത്തര്‍ എയര്‍വേയ്സ് .ഉംറ തീര്‍ഥാടകര്‍ക്കും അല്ലാത്തവര്‍ക്കും മികച്ച സേവനമാണ് ഖത്തര്‍ എയര്‍വേയ്സ് നല്‍കുന്നത്. ഏപ്രില്‍ 10വരെ ദോഹയില്‍ നിന്നും ജിദ്ദയിലേക്കും തിരിച്ചും സൗജന്യമായി 15 കിലോ അധിക ബാഗേജ് അലവന്‍സും അനുവദിക്കുന്നുണ്ട്.