
Local News
ഈദിയ എടിഎമ്മുകള്‍ വഴി പിന്‍വലിച്ചത് 135 മില്യണ്‍ റിയാല്‍
ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഈദിയ എടിഎമ്മുകള്‍ റെക്കോര്‍ഡ് ഡിമാന്‍ഡ് രേഖപ്പെടുത്തിയതായും മൊത്തം 35 മില്യണ്‍ റിയാലിലധികമാണ് ഈ എടിഎമ്മുകളില്‍ നിന്നും പിന്‍വലിച്ചതെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
പെരുന്നാള്‍ കഴിഞ്ഞതിനാല്‍ ഈദിയ എടിഎം സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.