Local News

നമ്മുടെ അടുക്കളത്തോട്ടം ദോഹ ക്രിസ്തുമസ് – പുതുവത്സര വിരുന്ന് സംഘടിപ്പിച്ചു


ദോഹ. ക്രിസ്തുമസ് – പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ‘നമ്മുടെ അടുക്കളത്തോട്ടം ദോഹ ‘ ഡിസംബര്‍ 27 ന് വെള്ളിയാഴ്ച ക്രിസ്തമസ് ന്യൂ ഇയര്‍ വിരുന്ന് സംഘടിപ്പിച്ചു . ഡി റിങ് റോഡിലുള്ള റോയല്‍ ഗാര്‍ഡന്‍സ് ക്ലബ് ഹൌസില്‍ 11 മണി മുതല്‍ 2 മണി വരെ സവിശേഷമായ സദ്യ ഒരുക്കി കൊണ്ടായിരുന്നു ക്രിസ്തുമസ് – പുതുവത്സര ആഘോഷം സംഘടിപ്പിച്ചത്. അംഗങ്ങളുടെ ചെറിയ കലാപരിപാടികള്‍ കൂടിയായപ്പോള്‍ കൂടുതല്‍ ആസ്വാദ്യകരമായി.

Related Articles

Back to top button
error: Content is protected !!