Breaking News
ഖത്തര്‍ ഊര്‍ജ്ജകാര്യ സഹമന്ത്രി സഅദ് ഷെരിദ അല്‍-കഅബിയും ഇന്ത്യന്‍ പെട്രോളിയം & പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി
![](https://internationalmalayaly.com/wp-content/uploads/2025/02/energy-minister-1120x747.jpg)
ദോഹ. ഖത്തര്‍ ഊര്‍ജ്ജകാര്യ സഹമന്ത്രി സഅദ് ഷെരിദ അല്‍-കഅബിയും ഇന്ത്യന്‍ പെട്രോളിയം & പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും തമ്മില്‍ ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി
2025 ലെ ഇന്ത്യ ഊര്‍ജ്ജ വാരത്തോടനുബന്ധിച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഖത്തറും ഇന്ത്യയും തമ്മിലുള്ള ഊര്‍ജ്ജ ബന്ധങ്ങളും സഹകരണവും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു.