Breaking News
ഖത്തറില്‍ മാസപ്പിറവി സ്ഥിരീകരിച്ചു, നാളെ വ്രതാരംഭം

ദോഹ: ഖത്തറില്‍ മാസപ്പിറവി സ്ഥിരീകരിച്ചതിനാല്‍ നാളെ വ്രതാരംഭമായിരിക്കുമെന്ന് ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രാലയത്തിലെ ചന്ദ്രക്കല ദര്‍ശന സമിതി ഇക്കാര്യം പ്രഖ്യാപിച്ചു.

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും നാളെയാണ് വ്രതാരംഭം.
എന്നാല്‍ കേരളത്തില്‍ വ്രതാരംഭം ഞായറാഴ്ചയായിരിക്കും.