Breaking News
വാര്‍ഷിക ഖുര്‍ആന്‍ മനഃപാഠ മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ നീട്ടി മതകാര്യ മന്ത്രാലയം

ദോഹ: ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിനുള്ള വാര്‍ഷിക സ്‌കൂള്‍ മത്സരത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 11 ചൊവ്വാഴ്ച വരെ നീട്ടിയതായി എന്‍ഡോവ്മെന്റ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ദഅ് വ,, മത മാര്‍ഗ്ഗനിര്‍ദ്ദേശ വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സ്‌കൂളുകളുടേയും വിദ്യാര്‍ഥികളുടേയും താല്‍പര്യം പരിഗണിച്ചാണ് രജിസ്‌ട്രേഷന്‍ നീട്ടിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.